|
Thirumangalam Temple -
History |
108 പരശുരാമ ശിവാലയങ്ങളിൽ ഏറ്റവും
പ്രധാനപ്പെട്ടതും "തെക്കൻകാശി എന്നറിയപ്പെടുന്നതുമായ തിരുമംഗലം ശ്രീ
മഹാവിഷ്ണു ശിവക്ഷേത്രം കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഏങ്ങണ്ടിയൂർ
സ്ഥിതി ചെയ്യുന്നു. കടലാക്രമണത്തെ അതിജീവിക്കാനായി മഹാദേവൻ കടലിനെ
തിരിച്ചു നിർത്തി എന്ന ഐതിഹ്യത്തിൽ മഹാദേവൻ നിലകൊള്ളുന്നു.
മഹാദേവന്റെ ഒപ്പം പാർവ്വതിദേവിയും, ഗണപതിയും, സുബ്രഹ്മണ്യനും
സത്കുടുംബത്തോടുകൂടി നിലകൊള്ളുന്നു. സ്വയംഭൂവായ മഹാദേവന്റെ ശക്തി
തണുപ്പിക്കാനായി ലക്ഷ്മീ സമേതനായ മഹാവിഷ്ണുവിനെ ഇടതുവശത്തായി
മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാദേവന്റെ തിരുമധുരം
സേവിച്ചാൽ ജീവിതം മധുരിക്കും എന്നാണ് പഴമക്കാർ പറയുന്നത്. ഇരട്ട
ശ്രീകോവിൽ ആയതിനാൽ പൂർണ്ണ പ്രതിക്ഷിണമാണ് നടത്താറുള്ളത്. സർവ്വവിധ
വ്യാധികളും ബാധകളും ഉള്ളവർ മഹാദേവനെ വന്നു വാങ്ങിയാൽ നിമിഷങ്ങൾക്കകം
മാറുമെന്നാണ് വിശ്വാസം. |
|
Thirumangala Temple situated at Thirumangalam
desam, Engandiyur, Thrissur District. The Temple facing to
Gurvayur Ernakulam National Highway. In this temple, there are
two idles, one is Siva and the other is Maha Vishnu. Both a have
same important. But Siva is the main Idol. Because of this
temple listed in the 108 Siva temples list. The temple facing to
the eastern side and have very good Sreekovil.
The temple by
Kattumadom Mana. Many devotees reached to make relief from their
mental deceases. Devotees beleved to blesss Thirumangalathan
very well. Thanthram is frm Pazhangaparambu Mana and the main
festivals are Ashatamirohini and Sivarathri in Thirumangalam
Temple. Devottes believed that to offer thirumaduram to Devan
and to get sweet life in their life. |
|
|
|
Temple Festivals |
|
Shivaratri Maholsavam |
Maha Shivaratri is a Hindu festival celebrated annually in reverence of the God Shiva. While most Hindu festivals are celebrated during the day, Shivaratri is celebrated during the night by keeping a "jaagaran" - a night-long vigil with worship. |
|
|
News & Evenets |
|
|